ആന്ത്രോത്ത്: പ്രതികൂല സാഹചര്യത്തിൽ എയർ ആംബുലൻസിന് കൊച്ചിയിലേക്ക് പറക്കാനാവാത്തത് മൂലം അഗത്തിയിൽ എത്തിച്ച രോഗിക്ക് തുണയായി നേവിയുടെ ചോപ്പർ.

എയർ ആംബുലൻസിന് പറക്കാനുള്ള പ്രതിസന്തി വന്നതോടെ ഇന്നലെ രാവിലെ മുതൽ എംപി ഹംദുല്ല സഈദ് നിരന്തരം ഇടപെടൽ നടത്തിയാണ് നേവിയുടെ സഹായം ഉറപ്പ് വരുത്തിയത്.