തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ ലക്ഷദ്വീ പ് സ്വദേശിയെ എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. പട്ടികവർഗ വിദ്യാർഥിയായ കവരത്തി സ്വദേശി മുഹമദ് ഫയാസ് ഖാനിനാണ് മർദ നമേറ്റത്. ഭിന്നശേഷിക്കാരനായ വി ദ്യാർഥി അനസിനെ ദിവസങ്ങൾക്ക് മുൻപ് യൂണിവേഴ്സിറ്റി കോളേജി ലെ എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ചിരുന്നു. അനസിൻ്റെ സുഹൃ ത്താണ് മുഹമദ് ഫയാസ്. അനസി നെ സഹായിച്ചെന്ന് ആരോപിച്ചാ ണ് മുഹമദ് ഫയാസിനെ മർദിച്ചത്.