ചെത്ത്ലാത്ത്: ചെത്ത്ലാത്ത് ദ്വീപിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം 'ചെവാർഡ്' മൂന്നാം സീസൺ 2024 ഡിസംബറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ദേശീയ കായിക ദിനത്തിൽ പ്രമോ വീഡിയോ പുറത്തുവിട്ടുകൊണ്ടായിരുന്നു ചെവാർഡ് മീഡിയ ടീം ഇക്കാര്യം അറിയിച്ചത്.