ന്യൂ ഡൽഹി: യു പി എസ് സി പരീക്ഷയുടെ സമയക്രമം പബ്ലിഷ് ചെയ്തു. അപേക്ഷ  സമർപ്പിക്കാനുള്ള അവസാന തിയ്യതി മാർച്ച്‌ 5. പ്രിലിമിനറി പരീക്ഷ മെയ്‌ 26 ന് നടക്കും. ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 21 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് പരീക്ഷ എഴുതാവുന്നതാണ്.