എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് 119 ഓളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ എയർപോർട്ടുകളിലേക്കാണ് നിയമനം.
ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വ്വീസ്), ജൂനിയര്‍ അസിസ്റ്റ്ന്റ് (ഓഫീസ്), സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്), സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) എന്നീ തസ്തികകളിലാണ് നിയമനം.ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 26 ആണ് അവസാന തിയതി.
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്:
https://www.aai.aero/en/recruitment/release/396317